സര്‍ക്കാര്‍ കൈയ്യടക്കിയ അധികാരങ്ങള്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ ഭരണ സമിതികള്‍ക്ക് കൈമാറണം ;യഹ്യാഖാന്‍ തലക്കല്‍
കല്‍പ്പറ്റ: പഞ്ചായത്ത് മുനിസിപ്പല്‍ ഭരണ സമിതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറിന്റെ അവഗനങ്ങ ള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി...
