May 20, 2024

വിമുക്തഭടന്‍മാരും വിധവകളും പേരുവിവരങ്ങള്‍ നല്‍കണം

0
ഇ.എം.ഇ, പയനീര്‍ റജിമെന്റ് എന്നിവയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, മരണപ്പെട്ടവരുടെ ഭാര്യമാര്‍ എന്നിവരുടെ പേരുവിവരങ്ങള്‍ ജനുവരി 25 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം.ഫോ. 04936 202668
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *