ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നു; റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി
കല്‍പ്പറ്റ: ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നതായി റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2016 മെയ്...
