May 20, 2024

പി.എസ്.സി പരീക്ഷ ജനുവരി 15 ന്

0
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സയന്റിഫിക്ക് അസിസ്റ്റന്റ് (ഇലക്‌ട്രോഡൈഗ്നോസ്റ്റിക്, കാറ്റഗറി നമ്പര്‍ 216/2016 ) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ജനുവരി 15 ന് രാവിലെ 7.30 മുതല്‍ കല്‍പ്പറ്റ ജി.വി.എച്ച്.എസില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *