May 7, 2026

Day: February 19, 2019

മന്ത്രിസഭയുടെ ആയിരം ദിനാഘോഷം; പ്രദര്‍ശനം നാളെ മുതല്‍

സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷത്തിന് ജില്ലയൊരുങ്ങി. ജില്ലാതല ഉദ്ഘാടനം നാളെ വൈകീട്ട് 4.30 ന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി...

തൃശ്ശിലേരി മോർ ബസ്സേലിയോസ് യാക്കോബായ പള്ളിയിൽ പ്രതിമാസ പെരുന്നാൾ 22,23 തിയതികളിൽ

മാനന്തവാടി ∙ കോതമംഗലം ബാവയുടെ തിരുശേഷിപ്പ് കബറിടം സ്ഥിതി ചെയ്യുന്നതൃശ്ശിലേരി മോർ ബസ്സേലിയോസ് യാക്കോബായ പള്ളിയിൽ പ്രതിമാസ പെരുന്നാൾ 22,23തിയതികളിൽ...

veed-19

മാനന്തവാടി വികസന സമിതി നിർമിക്കുന്ന അഞ്ചാമത് വീടിന്റെ തറക്കല്ലിട്ടു.

മാനന്തവാടി ∙ മാനന്തവാടി വികസന സമിതി നിർമിക്കുന്ന അഞ്ചാമത് വീടിന്റെതറക്കല്ലിടൽ തവിഞ്ഞാൽജോസ്കവലയിൽ നടന്നു. പ്രളയത്തിൽ തകർന്ന 5 വീടുകളാണ്മാനന്തവാടി വികസന...

IMG-20190216-WA0034

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം നൽകും: ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും.

  തിരുവനന്തപുരം:  പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ഹവിൽദാർ വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം...

IMG-20190218-WA0133