May 7, 2024

Day: March 14, 2019

Img 20190314 Wa0051

സുരക്ഷയില്ലാതെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ

കൽപ്പറ്റ:  സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ.   വയനാട്ടിൽ മാവോയിസ്റ്റ് ഭീഷണി ഉണ്ടായിട്ടും കൽപ്പറ്റ  ഡിവൈഎസ്പി, സിഐ, വനിതാ...

Facebook 1552561598910

“തെളി ഉറവകൾ ” പദ്ധതി ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച റാട്ടകൊല്ലിയിൽ

.  കൽപ്പറ്റ: കണിയാമ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണ്ണ് ( മൂവ്മെൻറ് ഫോർ എയ്ഡ് ആന്റ് നോർമലൈസ് ദി നാച്വറൽ വേ...

തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍ കെ.സി. റോസക്കുട്ടിയും

കല്‍പറ്റ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിപ്പിക്കുന്നതിനു  കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളവരുടെ പട്ടികയില്‍ കെ.സി. റോസക്കുട്ടിയും. കോണ്‍ഗ്രസിലെ വമ്പ•ാര്‍ കണ്ണുവച്ച...

മാവോയിസ്റ്റ് വെടിയേറ്റ് കൊല്ലപ്പെട്ടതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.

കൽപ്പറ്റ: ലക്കിടിയിലെ റിസോർട്ടിൽ പോലീസ് വെടിവയ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ രംഗത്ത് വന്നു. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ...