അംബേദ്‌കർ എം ആർ എസിൽ പഠനോത്സവം നടത്തി
മാനന്തവാടി: പൊതുവിദ്യാഭാസസംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നടത്തുന്ന "പഠനോത്സവം 18-19"നല്ലൂർനാഡ് അംബേദ്‌കർ എം ആർ എസിൽ ജംഷീർ ഉദ്‌ഘാടനം ചെയ്തു....
മാനന്തവാടി: പൊതുവിദ്യാഭാസസംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നടത്തുന്ന "പഠനോത്സവം 18-19"നല്ലൂർനാഡ് അംബേദ്‌കർ എം ആർ എസിൽ ജംഷീർ ഉദ്‌ഘാടനം ചെയ്തു....
മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ അങ്കണ്‍വാടിയില്‍ എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ജോര്‍ജ്ജ് കളമ്പുക്കാട്ട് പതാക ഉയര്‍ത്തി.ദേവസ്യ എളപ്പുപാറ റിപ്പബ്ലിക്...
ദേശീയ സമ്മതിദായക ദിനാചരണണം ജില്ലയില്‍ വിപുലമായി ആചരിച്ചു. ജില്ലാതല പരിപാടി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ ജില്ലാ കളക്ടര്‍...
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ...
ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ വടക്കുവയല്‍ രാഘവന്റെ മകന്‍ ഹരിദാസന്‍ (37) ആണ് മരിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമപ്രദേശത്ത് താമസിച്ചുവരുന്ന...
" മാനന്തവാടി/ പനമരം : “ഭദ്രതയ്ക്ക് ഒരു ചുവട് വെയ്പ്പ്“ എന്ന ആശയവുമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ...
ബത്തേരി: ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിത്തുത്സവത്തിന്റെ എട്ടാം...
ബത്തേരി: ഫെയർ ട്രേഡ് അലയൻസ് കേരളയുടെ നേതൃത്വത്തിൽ നടന്നു വരുന്ന '8 -മത് വിത്തുത്സവം 2019' ൻറെ രണ്ടാം ദിവസമായ...
.വെള്ളമുണ്ട ഗ്രാമപഞ്ചായത്തും വെള്ളമുണ്ട വയനാട് വാട്സ്ആപ്പ് കൂട്ടായ്മയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുകതമായി എസ്.എസ്.എൽ.സി, പ്ലസ്‌ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി...