November 6, 2026

ആറാട്ടുതറയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ അങ്കണ്‍വാടിയില്‍ എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ജോര്‍ജ്ജ് കളമ്പുക്കാട്ട് പതാക ഉയര്‍ത്തി.ദേവസ്യ എളപ്പുപാറ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.ശാന്ത.എന്‍.സി,സ്മിത,ജാനു മാധവന്‍,എ.ജെ ചാക്കോ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *