October 14, 2025

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
IMG-20190126-WA0009

By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ വടക്കുവയല്‍ രാഘവന്റെ മകന്‍ ഹരിദാസന്‍ (37) ആണ് മരിച്ചത്. കേരള   തമിഴ്‌നാട് അതിര്‍ത്തി ഗ്രാമപ്രദേശത്ത് താമസിച്ചുവരുന്ന ഹരിദാസന്റെ  മൃതദേഹം ഇന്ന് രാവിലെ വെള്ളച്ചാല്‍ പാലത്തിന് സമീപമാണ് കാണപ്പെട്ടത്. ബത്തേരി എസ്‌.ഐ അജീഷിന്റെ നേതൃത്വത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *