May 16, 2024

അംബേദ്‌കർ എം ആർ എസിൽ പഠനോത്സവം നടത്തി

0
Img 20190126 Wa0113
  മാനന്തവാടി: 
പൊതുവിദ്യാഭാസസംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നടത്തുന്ന "പഠനോത്സവം 18-19"നല്ലൂർനാഡ്  അംബേദ്‌കർ എം ആർ എസിൽ  ജംഷീർ ഉദ്‌ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ജയരാജൻ നമത്ത്‌ അധ്യക്ഷം വഹിച്ചു. പി റ്റി എ എക്സിക്യ്റ്റിവ് അംഗം  മണി,  ഓമന, സുജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന ശേഷികളുടെ അവതരണം രമ്യ ടീച്ചറിന്റെ നേതൃത്തിൽ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *