ലോക്കായവർക്കും കണി കാണാം. : കണിക്കൊന്നകൾ വീട്ടിലെത്തിച്ച് യുവാക്കൾ.
മാനന്തവാടി: ലോക്ക് ഡൗൺ കാലത്ത് കണികാണാൻ കണികൊന്ന വീടുകളിലെത്തിച്ച് ഒരു കൂട്ടം യുവാക്കൾ കേരള – കർണാടക അതിർത്തിയായ ...
മാനന്തവാടി: ലോക്ക് ഡൗൺ കാലത്ത് കണികാണാൻ കണികൊന്ന വീടുകളിലെത്തിച്ച് ഒരു കൂട്ടം യുവാക്കൾ കേരള – കർണാടക അതിർത്തിയായ ...
വയോധികനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി കൽപറ്റ: കമ്പളക്കാട് ചെലഞ്ഞിചാലിൽ വയോധികനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി....
കൃഷിയിടത്തിൽ ലോക്കായില്ല: അനീഷിനും ബിനീഷിനും ഇത് അതിജീവന കാലം കൽപ്പറ്റ: പ്രളയത്തിൽ കൃഷി നശിച്ച യുവകർഷകർക്ക് ലോക്ക് ഡൗണും പ്രതിസന്ധി...
കൽപ്പറ്റ: കർണാടകയിൽ ക്വറന്റൈനിൽ കഴിഞ്ഞിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കുഞ്ഞിമുഹമ്മദ് (43) മൻസൂർ അലി( 33) വയനാട് പിണങ്ങോട് സ്വദേശിയായ...
വയനാട് ജില്ലയിലെ പ്രവാസികളെ ക്വാറന്റയ്ൻ ചെയ്യാൻ ആവിശ്യമാണെങ്കിൽ മോഡേൺ ചാരിറ്റബിൾ സ്ഥാപനം വിട്ടു നൽകുമെന്ന് ചെയർമാൻ കാഞ്ഞായി മമ്മൂട്ടി...
മാനന്തവാടി: കോറോം ചീപ്പാട് പരേതനായ പുതിയിടത്ത് ആദ്യകാല കോൺഗ്രസ്സ് നേതാവ് എം.പി. കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (85) നിര്യാതയായി....
കോവിഡ് ജാഗ്രതാക്കാലത്ത് വീടുകള്‍ മാലിന്യമുക്തമാക്കുന്നതിന് സ്വീകരിക്കേണ്ട ശുചിത്വ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13 തിങ്കളാഴ്ച...
നാട്ടുചന്ത കേന്ദ്രങ്ങള്‍കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച നാട്ടു ചന്തകള്‍ വിവിധ ഉത്പാദന കമ്പനികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി ഗാന്ധിപാര്‍ക്ക്,...
ജീവനി സഞ്ജീവനി, കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരം ആരംഭിച്ച പച്ചക്കറി വണ്ടികള്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തും....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്ന് 369 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇന്ന്...