April 21, 2026

ഗൃഹനാഥൻ കുളത്തിൽ വീണ് മരിച്ചു

0
IMG-20200413-WA0353.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയോധികനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
കൽപറ്റ: 
കമ്പളക്കാട്  ചെലഞ്ഞിചാലിൽ വയോധികനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
പുലവർ സലാം (53) ആണ് മരിച്ചത്.
 തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. 
ഫയർഫോയ്സും പോലീസും നാട്ടുകാരും ചേർന്ന്
ഇയാളുടെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: സക്കീന
മക്കൾ: ഷെമീം, ഷാമില.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *