വയനാട്ടിൽ 316 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.10) പുതുതായി നിരീക്ഷണത്തിലായത് 316 പേരാണ്. 225 പേര്‍ നിരീക്ഷണ കലം പൂര്‍ത്തിയാക്കി. നിലവില്‍...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.10) പുതുതായി നിരീക്ഷണത്തിലായത് 316 പേരാണ്. 225 പേര്‍ നിരീക്ഷണ കലം പൂര്‍ത്തിയാക്കി. നിലവില്‍...
വയനാട് ജില്ലയില്‍ ഇന്ന് (07.10.20) 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 103...
കാവുംമന്ദം: നാല് കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം ആരംഭിച്ച തരിയോട് പഞ്ചായത്തിലെ കാവുംമന്ദം എച്ച് എസ് ജംഗ്ഷന്‍-...
കുരങ്ങ് ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി. മാനന്തവാടി നഗരസഭ നാലാം വാർഡ് കല്ലിയോട്ട് കുന്ന്...
നാളെ (ഒക്ടോബര്‍ 8) ലോക കാഴ്ച ദിനമാണ്. എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്....
കൽപ്പറ്റ നഗരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ആശ്വാസദിനം . കൽപ്പറ്റയിൽ ആർക്കും ഇന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവില്ല. 134 ആൻറിജൻ ...
കര്‍ഷകക്ഷേമനിധി ബോര്‍ഡ് രാജ്യത്ത് തന്നെ ആദ്യമായി കേരള സംസ്ഥാനത്ത് കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയാണ്. ...
കാട്ടിക്കുളം: പെൺക്കുട്ടിയെ തട്ടികൊണ്ട് പോയതായി പരാതി. തിരുനെല്ലി തൃശ്ശിലേരിയിലെ ആദിവാസി യുവതിയെ കാണാനില്ലന്നാണ് പരാതി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം .ഇതുമായി ...
ചുളളിയോട് പ്രവര്‍ത്തിച്ച് വരുന്ന ഗവ.വനിത ഐ.ടി.ഐയില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച പരിശീലാനാര്‍ത്ഥികള്‍ക്ക് ട്രേഡ് ഓപ്ഷന്‍ മാറ്റുന്നതിനും...
കോൺഗ്രസ് ജില്ലാ റിവ്യു നടത്തി: കൽപ്പറ്റ :: കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്തുന്നതിനുള്ള വയനാട് ജില്ലയിലെ പ്രഥമ ജില്ലാതല...