News Wayanad ട്രേഡ് ഓപ്ഷന് മാറ്റല്‍ : തിയ്യതി നീട്ടി October 7, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ചുളളിയോട് പ്രവര്‍ത്തിച്ച് വരുന്ന ഗവ.വനിത ഐ.ടി.ഐയില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച പരിശീലാനാര്ത്ഥികള്ക്ക് ട്രേഡ് ഓപ്ഷന് മാറ്റുന്നതിനും ഫീസ് അടക്കുന്നതിനുമുളള അവസാന തിയ്യതി ഒക്ടോബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു. Post navigation Previous: കോൺഗ്രസിന്റെ പ്രവർത്തനം: വയനാട്ടിൽ ഒരു ബ്ലോക്ക് പ്രസിഡണ്ടും 9 ഡി.സി. സി ഭാരവാഹികളും ചുവപ്പ് കാറ്റഗറിയിൽ .Next: ആദിവാസി പെൺക്കുട്ടിയെ തട്ടി കൊണ്ടുപോയതായി പരാതി. Also read News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 News Wayanad ഗോപാലൻ നമ്പ്യാർക്ക് ഭൂമിയുടെ ആധാരങ്ങൾ തിരികെ ലഭിച്ചു November 7, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply