June 14, 2026

Year: 2020

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

2020 – 21 അധ്യായന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന്...

സൗജന്യ തൊഴില്‍ പരിശീലനം

സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പും എത്തിയോസ് എഡ്യൂക്കേഷണല്‍ ഇനീഷിയേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ഹോട്ടല്‍ മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്...

തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം നാളെ

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം നാളെ  (ബുധന്‍) രാവിലെ...

1607425911737.jpg

കൊട്ടികലാശമില്ല: ആരവങ്ങൾ കുറച്ച് പരസ്യ പ്രചരണത്തിന് സമാപനം.

കൽപ്പറ്റ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ   പരസ്യപ്രചരണം അവസാനിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കലക്ടറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ...

IMG-20201208-WA0272.jpg

ഈ തിരഞ്ഞെടുപ്പിൽ കാർഷിക പ്രശ്നങ്ങൾ ചർച്ചയായില്ലെന്നു ആക്ഷേപം

കൽപ്പറ്റ :  കേരള ചരിത്രത്തിലെ നിർണ്ണായകമായ  ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കാർഷിക പ്രശ്നങ്ങൾ ചർച്ചയായില്ലെന്ന് ആക്ഷേപം.  രാഷ്ട്രീയ പാർട്ടി നേതാക്കൾ...

IMG-20201208-WA0246.jpg

ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

മാനന്തവാടി :   ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. മാനന്തവാടി മൈസൂർ റോഡ് ഡി.എം. കോൺവെന്റിന് സമീപം ചന്ദ്രത്തിൽ പരേതരായ ജേക്കബ്ബിന്റെയും ...

IMG-20201208-WA0209.jpg

തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തെ തടഞ്ഞു.

കൽപ്പറ്റ..  വയനാട്ടിൽ  തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തെ തടഞ്ഞു. തരുവണയിൽ റോഡരികിൽ പതിച്ച പ്രചരണ പോസ്റ്ററുകൾ നീക്കം ചെയ്ത നിരീക്ഷണ സംഘത്തെയാണ്...