September 24, 2023

ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

0
IMG-20201208-WA0246.jpg
മാനന്തവാടി :   ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു.
മാനന്തവാടി മൈസൂർ റോഡ് ഡി.എം. കോൺവെന്റിന് സമീപം ചന്ദ്രത്തിൽ പരേതരായ ജേക്കബ്ബിന്റെയും  മേരിയുടെയും മകൻ പോൾസി ജേക്കബ്ബ് (66) ആണ് മരിച്ചത്. 
തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഒ.ആർ. കേളു
 എം.എൽ. എയോട് പ്രദേശ വാസികളോടൊപ്പം  സംസാരിക്കുന്നതിനിടെ  കുഴഞ് വീഴുകയായിരുന്നു. ഉടൻ എം.എൽ. എയുടെ വാഹനത്തിൽ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ.. : ആൻസി പോൾ ( തേക്കനാൽ കുടുംബാംഗം. ) .
മക്കൾ.. : ക്രിസ് പോൾ,  പരേതനായ ടോണി പോൾ. 
മരുമകൾ : സുനിഷ ജേക്കബ്ബ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *