തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തെ തടഞ്ഞു.

കൽപ്പറ്റ..
വയനാട്ടിൽ
തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തെ തടഞ്ഞു.
തരുവണയിൽ റോഡരികിൽ പതിച്ച പ്രചരണ പോസ്റ്ററുകൾ നീക്കം ചെയ്ത നിരീക്ഷണ സംഘത്തെയാണ് എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞത്.
കൂടുതൽ പോലീസ് സംഘമെത്തി പ്രവർത്തകരെ ലാത്തിവീശി ഓടിക്കുകയായിരുന്നു.
എന്നാൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചുവെന്നാരോപിച്ച് പ്രവർത്തകർ വീണ്ടും വാഹനം തടഞ്ഞു. .



Leave a Reply