June 13, 2026

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
2020 – 21 അധ്യായന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ് ഔട്ട് അഞ്ചു ദിവസത്തിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍: 04936 202668.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *