കൊറോണക്കാലത്ത് മദ്യാസക്തിയുടെ ചങ്ങല പൊട്ടിക്കാം: പരിഹാരവുമായി എക്സൈസ് വകുപ്പ്
മദ്യം ലഭിക്കാത്തതിനാല്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കുമായി സംസ്ഥാന എക്സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളെയും...
