April 19, 2024

ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ മരുന്നുകൾ കൊടുക്കരുതെന്ന് എക്സൈസ് കമ്മീഷണർ

0
സംസ്ഥാനത്ത് മദ്യഷാപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ  മെഡിക്കൽ ഷോപ്പിൽ നിന്നും ആളുകൾ പ്രത്യേകിച്ച് യുവാക്കൾ ലഹരിക്കായി വേദനസംഹാരത്തിനും മറ്റും  ടാബ്‌ലെറ്റുകൾ വാങ്ങി ഉപയോഗിക്കാൻ സാധ്യതയുളളതിനാൽ മെഡിക്കൽ ഷാപ്പുകളിലൂടെ ഡോക്ടറുടെ കുറിപ്പോടെയല്ലാതെ ഇത്തരം മരുന്നുകൾ  വിതരണം ചെയ്യരുതെന്ന് വയനാട് ഡെ: എക്സൈസ് കമ്മീഷണർ അറിയിക്കുന്നു. അല്ലാത്തപക്ഷം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *