November 13, 2026

ആയൂര്‍വേദ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

      കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് (ആയുര്‍വ്വേദം) ജില്ലയില്‍ ഹലോ മൈ ഡിയര്‍ ഡോക്ടര്‍ എന്ന പേരില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ ഹെല്‍പ് ഡെസ്‌ക്കിന്റെ സേവനം ലഭിക്കും.   ഫോണ്‍. 9447435665, 9946452227, 9745827012.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *