June 14, 2026

വയനാട്ടിലും കോ വിഡ് 19 എത്തി : ഒരാളുടെ പരിശോധനാഫലം പോസിറ്റീവ് :ജില്ലയില്‍ നിരീക്ഷണത്തില്‍ 2926 പേര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
    വ്യാഴാഴ്ച്ച 990 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ ആകെ  നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2926 ആയി. നാല് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച  സാമ്പിളുകളുടെ എണ്ണം 57 ആണ്. ഇതില്‍ 43 ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഇന്നലെ (വ്യാഴം) 12 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. ഇതടക്കം 14 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *