June 17, 2026

Year: 2020

ആളെ കൂട്ടി വിവാഹം നടത്തി. : ഗൃഹനാഥനെതിരെ പോലീസ് കേസ് എടുത്തു.

കോവിഡ്-19   വൈറസ്  വ്യാപനം തടയുന്നതിന്റെ ഭാഗമായി അമ്പലവയൽ പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .. ആരോഗ്യ വകുപ്പിന്റെയും...

വെറ്ററിനറി സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കുകളിൽ/ ഹോസ്പിറ്റലുകളിൽ ഒ .പി നിയന്ത്രണം

കൊറോണ വൈറസ്  (കോവിഡ്  19) പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വെറ്ററിനറി സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കുകളിൽ/ ഹോസ്പിറ്റലുകളിൽ ഒ .പി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്...

കാസര്‍ഗോഡ് ജില്ലയില്‍ നിന്നു ള്ളവര്‍ വീടുകളില്‍ കഴിയണമെന്ന് കളക്ടര്‍

കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെ നി്ന്ന് ജില്ലയിലേക്ക് തിരിച്ച് വരുന്നവര്‍ 14 ദിവസം വീടുകളില്‍ കഴിയണമെന്ന്...

PRW_577-Coronavirus-manthri-mlayum-collectorumayi-charcha-nadathunnu.jpg

കൊറോണയെ നേരിടുന്നതിൽ വയനാട് മാതൃക.: 991 പേർക്ക് വിര്‍ച്വല്‍ ട്രെയിനിങ് നല്‍കി

വിര്‍ച്വല്‍ ട്രെയിനിങില്‍ വയനാടന്‍ മാതൃകപരിശീലനം നല്‍കിയത് 991 പേര്‍ക്ക്കോവിഡ്-19 രോഗബാധ വ്യാപകമായി റിപോര്‍ട്ട്  ചെയ്യപ്പെടുന്ന  സാഹചര്യത്തില്‍ പരിശീലനം ഓലൈനാക്കി വയനാട്ടിലെ...

വയനാട് ജില്ലയില്‍ 153 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 153 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ 912 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലായി....

PRW_573-Coronavirus-avalokana-yogathil-ethiya-manthriye-parishothiokunnu.jpg

കൊറോണയെ നേരിടാൻ ജാഗ്രത ശക്തമാക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത ശക്തമാക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രി...

സമാന്തര പാതകളില്‍ പട്രോളിംഗ് ശക്തമാക്കി

കര്‍ണാടക തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തി പങ്കിടു ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍് സമാന്തര പാതകളിലൂടെയും കാ'ുവഴികളിലൂടെയും ജില്ലയിലേക്ക് ആളുകളും വാഹനങ്ങളും...

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കരുത്

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയിലധികം വില ഈടാക്കി വില്‍പ്പന നടത്തു കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ സാധന വില നിയന്ത്രണ...

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

ജില്ലയിലെ ഡി.ടി.പി.സി നിയന്ത്രണത്തിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെ് മെമ്പര്‍ സെക്ര'റി അറിയിച്ചു. 

ദുരന്ത നിവാരണ സേനയുടെ ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

ജില്ലാ ദുരന്ത നിവാരണ സേനയുടെ ഐ.ഡി കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. കൊറോണ രോഗ...