ആളൊഴിഞ്ഞ് വള്ളിയൂർകാവും കൊടിയേറ്റും: ചരിത്രമാവും ആറാട്ടുമഹോൽസവം.
സി.വി. ഷിബു. .മാനന്തവാടി : വിശ്വാസവും ചരിത്രവും ഐതിഹ്യങ്ങളും പാരമ്പര്യവും കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളിയൂർക്കാവിൽ ഇത്തവണ ആളൊഴിഞ്ഞ നിലയിലായിരുന്നു ചടങ്ങുകൾ .സാധാരണ...
സി.വി. ഷിബു. .മാനന്തവാടി : വിശ്വാസവും ചരിത്രവും ഐതിഹ്യങ്ങളും പാരമ്പര്യവും കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളിയൂർക്കാവിൽ ഇത്തവണ ആളൊഴിഞ്ഞ നിലയിലായിരുന്നു ചടങ്ങുകൾ .സാധാരണ...
കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയിലെ ഉച്ചഭക്ഷണ പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യുളളവര്‍ മാര്‍ച്ച് 27 ന്...
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും തൊഴില്‍ സ്ഥലങ്ങളിലും ബോധവത്കരണം ഊര്‍ജ്ജിതമാക്കി. തൊഴില്‍...
എടവക ഗ്രാമ പഞ്ചായത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 19 വാര്‍ഡുകളിലും 7 അംഗ ജാഗ്രത സെല്‍ രൂപീകരിച്ചു....
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍, പുതുക്കല്‍,...
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായവുമായി നാലാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ് ഭക്ഷണ കിറ്റുകള്‍ ജില്ലാ കളക്ടര്‍...
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 191 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി...
. വിദേശത്ത് നിന്നും വന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും നിർദേശം നൽകിയ ആൾ നിർദ്ദേശം അവഗണിച്ചു ജനങ്ങളിൽ പരിഭ്രാന്തി...
തിരുനെല്ലി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ 22 മുതല്‍ 31 വരെ ബലികര്‍മങ്ങള്‍ ഉണ്ടാവില്ലെന്ന് തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നടതുറക്കുന്ന...
ജില്ലയിലെ 512 വാര്‍ഡുകളിലും കൊറോണ രോഗ പ്രതിരോധ ബോധവല്‍ക്കരണം ഊര്‍ജിതപ്പെടുത്തി. ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും,വാര്‍ഡു തലത്തിലും പ്രത്യേക സമിതിയെ രൂപപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ...