April 19, 2024

സമാന്തര പാതകളില്‍ പട്രോളിംഗ് ശക്തമാക്കി

0
കര്‍ണാടക തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തി പങ്കിടു ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍് സമാന്തര പാതകളിലൂടെയും കാ'ുവഴികളിലൂടെയും ജില്ലയിലേക്ക് ആളുകളും വാഹനങ്ങളും കടക്കുത് തടയാന്‍ മൊബൈല്‍ പട്രോളിംങ് ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ കൂടുതല്‍ ഫ്‌ളയിംഗ് സ്‌ക്വാഡിനെ വിന്യസിക്കുമെും ജില്ലാ പോലീസ് മേധാവി അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *