March 29, 2024

ദുരന്ത നിവാരണ സേനയുടെ ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

0
ജില്ലാ ദുരന്ത നിവാരണ സേനയുടെ ഐ.ഡി കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. കൊറോണ രോഗ പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുതില്‍ ദുരന്ത നിവാരണ സേനാംഗങ്ങളെയും പങ്കാളികളാക്കുതിന്റെ ഭാഗമായാണ് ഐ.ഡി കാര്‍ഡ് വിതരണം നടത്തിയത്. ദുരന്ത നിവാരണ സേനയ്ക്ക് ആരോഗ്യ വകുപ്പിന്റെ പരിശീലനം വാട്‌സാപ്പ് വഴി ലഭ്യമാക്കിയി'ുണ്ട്. അതിര്‍ത്തിയില്‍ ഇതിനോടകം ത െസേനയുടെ പ്രവര്‍ത്തനം ആരംഭിച്ചി'ുണ്ട്. വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതിയിലും ഇവരെ ഉള്‍പ്പെടുത്തും. ജില്ലാ പഞ്ചായത്തില്‍ നട ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അനില്‍ കുമാര്‍, പി.ജി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *