September 26, 2026

കാസര്‍ഗോഡ് ജില്ലയില്‍ നിന്നു ള്ളവര്‍ വീടുകളില്‍ കഴിയണമെന്ന് കളക്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ


കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെ നി്ന്ന് ജില്ലയിലേക്ക് തിരിച്ച് വരുന്നവര്‍ 14 ദിവസം വീടുകളില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓഫീസുകള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചതിനാല്‍ ഒട്ടേറെ പേര്‍ ജില്ലയിലേക്ക് തിരിച്ച് വരാന്‍ സാധ്യതയുണ്ട്. ഇവര്‍ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ കഴിയണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *