പ്രതിസന്ധി രൂക്ഷം:വയനാട്ടില്‍ ഹോട്ടലുകളും തട്ടുകടകളും അടയ്ക്കുന്നു
കല്‍പറ്റ-കൊറോണ വ്യാപനഭീതിയെത്തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഹോട്ടലുകള്‍ പൂട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25 ഓളം...
കല്‍പറ്റ-കൊറോണ വ്യാപനഭീതിയെത്തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഹോട്ടലുകള്‍ പൂട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25 ഓളം...
മാനന്തവാടി: കോവിഡ് 19 വന്നതോടെ ലോട്ടറി വിൽപ്പന നടത്തി ഉപജിവനം നടത്തുന്നവർ പ്രതിസന്ധിയിലായിരിക്കുയാണ്. പ്രത്യേക സാഹചര്യത്തിൽ സർക്കാർ ലോട്ടറി വിൽപ്പന...
കോവിഡ്-19 വ്യാജപ്രചാരണം – രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് നാലാം മൈൽ സ്വദേശിക്ക്...
ബാങ്കുകൾ വായ്പാ മൈക്രോ ഫിനാൻസ്സ്ഥാസ്ഥാപനങ്ങളിൽ നിന്നും പട്ടിണിപ്പാവങ്ങൾ എടുത്ത വായ്പകളിൽ കൊറോണ കാലത്തും വീടുകളിൽ എത്തി പിരിവ് . ജനങ്ങൾ...
മാനന്തവാടി.. മാനന്തവാടിയിലെ ആദ്യകാല വ്യാപാരി ഗുഡ്ലക്ക് സ്റ്റോർ ഉടമയായിരുന്ന കെ.പി അലി( 82 )നിര്യാതനായി,, ഭാര്യ ആസ്യ,,,,, മക്കൾ, നിസാർ...
വയനാട്ടിലേക്ക് കൊറോണയെ കടത്താതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. .കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ ചുരുക്കി. ...
കൊറോണ വൈറസ് ബാധിതരെയും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു വീടുകളിലും, ആശുപത്രികളിലും മറ്റും കഴിയുന്ന ആളുകളെ നിരീക്ഷിക്കാൻ വയനാട് ജില്ലാ സൈബർ...
. കോട്ടത്തറ: വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ കീഴിൽ " ആശങ്ക വേണ്ട, ജാഗ്രത മതി" എന്ന...
കൽപ്പറ്റ മുണ്ടേരി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ യുവജനക്ഷേമ ബോർഡും യുവ ക്ലബ്ബ് എമിലിയും സംയുക്തമായി സ്കൂൾ കവാടത്തിൽ...
ഞായറാഴ്ച ജില്ലയിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നതല്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷഷൻ ഭാരവാഹികൾ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനതാ...