പ്രത്യേക നിയമനം: 85 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 85 പട്ടികവിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റിലൂടെ നിയമന ശുപാര്‍ശ കൈമാറി....
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 85 പട്ടികവിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റിലൂടെ നിയമന ശുപാര്‍ശ കൈമാറി....
മാനന്തവാടി ∙ എടവക എഫ്എച്ച്സിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു....
ഇ.കെ.മാധവൻ അനുസ്മരണം വയനാട്ടിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിലൊരാളും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ഇ.കെ.മാധവൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മാനന്തവാടി പഴശ്ശി...
ബഡ്ജറ്റ് പ്രസംഗം വെറും വാചക കസർത്ത് മാത്രമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് കെ.സി.റോസക്കുട്ടി ടീച്ചർ . മുന്നേക്കാൽ മണിക്കൂർ നീണ്ട...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. രണ്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി എൽ.ഡി.എഫിന് ലഭിച്ചപ്പോൾ ഒരു സ്റ്റാൻ്റിംഗ് കമ്മിറ്റി...
താലൂക്ക് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സിവിൽ സർവ്വീസിൽ മികച്ച വിജയം നേടിയ മഞ്ജു രാമചന്ദ്രനെ ആദരിക്കൽ ചടങ്ങും നാളെ നടക്കുമെന്ന് കേരള...
2004 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 കാലയളവില്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ശമ്പള സ്‌കെയില്‍/ദിവസവേതനം/കരാര്‍ അടിസ്ഥാനത്തില്‍ ജോലി...
ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറുന്ന ജില്ലാതല ക്യാമ്പയിന്റെ ലോഗോ പ്രകാശനം...
: വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്ററായി നാസർ വെള്ളമുണ്ടയെ തെരഞ്ഞടുത്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കുള്ള സംവരണ വിഭാഗത്തിലും, പൊതു വിഭാഗത്തിലും അംഗങ്ങളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. *ധനകാര്യം* എസ്. ബിന്ദു...