ബഡ്ജറ്റ് പ്രസംഗം വെറും വാചക കസർത്ത്‌ മാത്രമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് കെ.സി.റോസക്കുട്ടി ടീച്ചർ .


Ad
ബഡ്ജറ്റ്   പ്രസംഗം വെറും വാചക കസർത്ത്‌ മാത്രമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട്  കെ.സി.റോസക്കുട്ടി ടീച്ചർ .
മുന്നേക്കാൽ മണിക്കൂർ നീണ്ട ബഡ്ജറ്റ്   പ്രസംഗം ഒരു വാചകകസർത്ത് അല്ലാതെ മറ്റൊന്നു ആയി അനുഭവപ്പെടുന്നില്ല. ജനങ്ങളിലേക്ക് നേരിട്ട് ഒരു സഹായമെത്തിക്കുന്നതിനുള്ള പ്രേതേയ്ക പദ്ധതിയോ കാര്യക്ഷമമായ ഒരു നടപടിയോ ഇതിൽ നിർദ്ദേശിക്കുന്നില്ല. ഭരണമാറ്റത്തിന് 3 മാസം മാത്രം ബാക്കിനിൽക്കെ,  ഇതുപോലൊരു വാചക കസർത്ത്‌ അവതരിപ്പിക്കുന്നതിനു പകരം കഴിഞ്ഞ 4 വർഷം അവതരിപ്പിച്ച കാര്യങ്ങൾ ചെയ്തു തീർക്കാൻ ആയിരുന്നു ശ്രെമിക്കേണ്ടത്.
കാലാവധി കഴിയാൻ പോകുന്ന  ഗവണ്മെന്റ് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ മാത്രമായ ഒരു രാഷ്ട്രിയ പ്രസംഗം പോലെയാണ്  ഈ ഒരു ബഡ്ജറ്റിനെ കണ്ടത്. കാതലായ ഒന്നു ഈ ഗവണ്മെന്റിന്റെ ഭാഗത്ത്‌ നിന്നും ഇതുവരെ ഉണ്ടായിട്ടില്ലന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *