ജില്ലാ പഞ്ചായത്ത് ; സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കുള്ള സംവരണ വിഭാഗത്തിലും, പൊതു വിഭാഗത്തിലും അംഗങ്ങളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
*ധനകാര്യം*
എസ്. ബിന്ദു (മേപ്പാടി
ഡിവിഷന്‍)
കെ.ബി നസീമ (കണിയാമ്പറ്റ ഡിവിഷന്‍)
ബിന്ദു പ്രകാശ് (പനമരം ഡിവിഷന്‍ )
*വികസനകാര്യം*
ഉഷ തമ്പി (പുല്‍പ്പള്ളി ഡിവിഷന്‍)
എന്‍.സി പ്രസാദ് (പൊഴുതന ഡിവിഷന്‍ )
അമല്‍ ജോയി (ചീരാല്‍ ഡിവിഷന്‍ )
*പൊതുമരാമത്ത്*
ബീന ജോസ് (മുള്ളന്‍ കൊല്ലി ഡിവിഷന്‍)
സീതാ വിജയന്‍ (തോമാട്ടുചാല്‍ ഡിവിഷന്‍ )
വിജയന്‍ കെ (എടവക ഡിവിഷന്‍ )
*ആരോഗ്യ വിദ്യാഭ്യാസം*
മീനാക്ഷി രാമന്‍ (തവിഞ്ഞാല്‍ ഡിവിഷന്‍ )
സുരേഷ് താളൂര്‍ (അമ്പലവയല്‍ ഡിവിഷന്‍ )
എം.മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ
ഡിവിഷന്‍ )
*ക്ഷേമകാര്യം*
സിന്ധു ശ്രീധരന്‍ (മീനങ്ങാടി ഡിവിഷന്‍)
ജുനൈദ് കൈപ്പാണി (വെള്ളമുണ്ട ഡിവിഷന്‍)
സുശീല എ.എന്‍ (തിരുനെല്ലി ഡിവിഷന്‍ )
സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കുള്ള ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ജനുവരി 18 ന് 3 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വരണാധികാരിയായ എ.ഡി.എം ഇന്‍ചാര്‍ജ് ഇ. മുഹമ്മദ് യൂസഫ് നേതൃത്വം നല്‍കി.
Leave a Reply