വന്യമൃഗ ശല്യം : നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിൽ മാനന്തവാടി എം എൽ.എ പരാജയം: യൂത്ത് ലീഗ് .
. മാനന്തവാടി :തിരുനെല്ലി തവിഞ്ഞാൽ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ തോടെ പ്രദേശവാസികൾ ദുരിതത്തിലാണ് ഇവരുടെ ആശങ്ക പരിഹരിക്കുന്നതിനോ നഷ്ടപരിഹാരം...
. മാനന്തവാടി :തിരുനെല്ലി തവിഞ്ഞാൽ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ തോടെ പ്രദേശവാസികൾ ദുരിതത്തിലാണ് ഇവരുടെ ആശങ്ക പരിഹരിക്കുന്നതിനോ നഷ്ടപരിഹാരം...
വെള്ളമുണ്ട: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കര്‍ഷകനിയമം...
. നല്ലൂര്‍നാട് അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് സമാശ്വാസമാകുന്നവിധത്തില്‍ സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പും കമ്മറ്റി രൂപീകരണവും...
വയനാട് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയിലേക്കുള്ള വനിതാ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അംഗങ്ങളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. 1. വികസനകാര്യം: ഉഷാ...
മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കൽ കോളെജ് ആശുപത്രിയാക്കി ഉയർത്തണമെന്നും ബോയ്സ് ടൗണിലെ ആരോഗ്യ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മെഡിക്കൽ...
പുല്‍പള്ളി-കാപ്പിക്കുന്ന് കാരക്കാട്ടിലഞ്ഞിക്കല്‍ കൃഷ്ണന്‍ നായര്‍(85)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കള്‍: രാമചന്ദ്രന്‍, ഷാജി, ഷീല....
കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ എസ്.ബിന്ദു പട്ടികവര്‍ഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന പണിയ സമുദായത്തിനു അഭിമാനമായി. വയനാടിന്റെ ചരിത്രത്തിലാദ്യമായാണ്...
കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ സത്യഗ്രഹവുമായി കര്‍ഷക കുടുംബം കല്‍പറ്റ-ബാണാസുരസാഗര്‍ പദ്ധതിക്കായി...
മാനന്തവാടി: തൊണ്ടർനാട്ടിൽ റിസോർട്ട്, ഭൂമാഫിയ, പോലീസ്, സി.പി.എം. കൂട്ടുകെട്ടിൽ കർഷകനെ കള്ള കേസിൽ കുടുക്കി ജയിലിലടച്ചതായി പരാതി. കോറോത്ത് ...
വയനാട് ജില്ലയിൽ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ചു….. എ ഐ സി സി യുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള...