April 25, 2024

വന്യമൃഗ ശല്യം : നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിൽ മാനന്തവാടി എം എൽ.എ പരാജയം: യൂത്ത് ലീഗ് .

0
 .
മാനന്തവാടി :തിരുനെല്ലി തവിഞ്ഞാൽ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ തോടെ പ്രദേശവാസികൾ ദുരിതത്തിലാണ് ഇവരുടെ ആശങ്ക പരിഹരിക്കുന്നതിനോ നഷ്ടപരിഹാരം വാങ്ങി കൊടുക്കുന്നതിലോ സർക്കാറിന്റെ ഫലപ്രദമായ ഇടപടലുകൾ ഇല്ലാത്തത് നിയോജമണ്ഡലം എംഎൽഎ ഓ ആർ കേളു പൂർണ്ണ പരാജയമാണന്ന് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വർക്കിങ്ങ് കമ്മിറ്റി കുറ്റപെടുത്തി ജനങ്ങൾ ഭയപാടോട് കൂടിയാണ് നിലവിലെ അസ്ഥയെ നോക്കി കാണുന്നത് വീടിന് പുറത്തിറങ്ങി നടക്കാൻ പോലും ആളുകൾ ഭയപെടുന്ന അവസ്ഥയാണ് നിലവിലുള്ളത് എം എൽ എ യുടെസ്വന്തം നാടായ തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി ആളുകൾക്കാണ് വന്യമൃഗ ശല്യത്താൽ ജീവൻ നഷ്ടപെട്ടത് നിരവധി കൃഷിയിടങ്ങൾ നഷിപ്പിക്കപ്പെട്ടു വാഹനങ്ങൾ മൃഗങ്ങൾ നഷിപ്പിക്കുന്നത് പതിവ് കാഴ്ചയാണ് എന്നാൽ ഈ കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നിയമസഭയിൽ ഒരു സബ്മിഷൻ അവധരിപ്പിക്കാൻപോലുംഎം എൽ എ തയ്യാറായില്ല ജില്ലാ യുത്ത് ലീഗ് സെക്രടറി എ. ജാഫർ മാസ്റ്റർ വർക്കിങ് കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി അധ്യക്ഷത  വഹിച്ചു. 
സാലിഹ് പനമരം,
ജെലീൽ പടയൻ,
ഇബ്രാഹീം തരുവണ,
ജാബിർ വരിയിൽ
സി പി ലെത്തീഫ്, ഷെബീർ ചെറ്റപ്പാലം,
ശിഹാബ് ഹയാത്ത്,
ശിഹാബ് മലബാർ,
സമദ് വാളാട്,
അസീസ് തൊണ്ടർനാട്,
സലീം അസ്ഹരി,
നൗഷാദ് തോൽപെട്ടി,
റഹീസ് അത്തോളി എന്നിവർ സംസാരിച്ചു
ജനറൽ സെക്രടറി ഹാരിസ് കാട്ടികുളം സ്വാഗതവും മുസ്ഥഫ പാണ്ടിക്കടവ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *