വയനാട് ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ് .110 പേര്‍ക്ക് രോഗമുക്തി
.205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (12.1.21) 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....
.205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (12.1.21) 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....
ബോയ്സ് ടൗണിലുള്ള സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളെജ് സ്ഥാപിക്കണമെന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാല്വർഷങ്ങൾക്ക്...
തൊണ്ടര്‍നാട് വില്ലേജില്‍റീ സര്‍വ്വെ 867/2 ല്‍ ഉള്‍പ്പെട്ടതും മക്കിയാട് സില്‍വര്‍സ്ട്രോം ബനഡിക്ടന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 0.1214 ഹെക്ടര്‍...
ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍, വനിത പോലീസ് കോണ്‍സ്റ്റബിള്‍ (പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) തസ്തികകളുടെ ഒഴിവുകളിലേക്ക്...
അക്രമകാരികളായ കടുവകളെയും വന്യമൃഗങ്ങളെയും പിടികൂടുന്നതിന് നിയോഗിക്കപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വയം രക്ഷക്കായുള്ള മാര്‍ഗങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ പി...
സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മാലിന്യ പരിപാലനത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ അനുകരണീയ മാതൃക സൃഷ്ടിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിതകേരളം...
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ ദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഗ്രാമകം എന്ന പേരിലാണ് കുടുംബശ്രീ പദ്ധതി...
കൽപ്പറ്റ: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി കർഷക ആഭിമുഖ്യമുള്ള വയനാട്ടുകാരനായിരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി...
കാട്ടിക്കുളം: ചികിൽസയിരിക്കെ വിദ്യാർത്ഥിനി മരിച്ചു. തോൽപെട്ടി കക്കേരി കാട്ടു നായ്ക്ക കോളനിയിലെ വനം വകുപ്പ് വാച്ചർ എൻ വി രാജു-...
കൽപ്പറ്റ : കൽപറ്റ ചന്ദ്ര പ്രഭാ ട്രസ്റ്റ് (വിജയപദ്മൻ ) ദാനമായി നൽകിയ മടക്കിമലയിലെ (കോട്ടത്തറ വില്ലേജ് ) 50...