May 13, 2026

Year: 2021

IMG-20210104-WA0255.jpg

മാനന്തവാടി നഗരത്തിൽ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഓട്ടോസ്റ്റാൻ്റുകൾക്ക് സ്ഥാനചലനം

മാനന്തവാടി നഗരത്തിൽ ട്രാഫിക്ക് അഡ്വൈസറി യോഗ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഓട്ടോസ്റ്റാൻ്റുകൾക്ക് സ്ഥാനചലനം.ബസ്സ് സ്റ്റാൻ്റിൽ ബസ്സിൽ ആളെ ഇറക്കുന്ന സ്ഥലത്തുപോലും...

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍: അംശദായം ഒന്നിച്ച് അടയ്ക്കാം

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായവര്‍ക്ക് അംശദായം ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് അടയ്ക്കാന്‍ ജനുവരി...

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്: 84 പേര്‍ക്ക് രോഗമുക്തി

.76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (4.1.21) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....

വയനാട്ടിൽ 440 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.1.21) പുതുതായി നിരീക്ഷണത്തിലായത് 440 പേരാണ്. 320 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

പെൻഷൻ കൈപ്പറ്റുന്നവർ സാക്ഷ്യപത്രം ലഭ്യമാക്കണം

അമ്പലവയല്‍,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളില്‍  നിന്നും വിധവ പെന്‍ഷന്‍/ അവിവാഹിത അമ്മമാര്‍ക്കുളള പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/ അവിവാഹിത...

IMG-20210104-WA0247.jpg

ആശാവര്‍ക്കര്‍മാര്‍ക്കുള്ള പഞ്ചദിന കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങി.

കമ്പ്യൂട്ടര്‍ പരിശീലനം ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍ക്കുള്ള പഞ്ചദിന കമ്പ്യൂട്ടര്‍ പരിശീലനം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുത്ത...

എസ്.ആര്‍.സി. അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍...

സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ്...

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഹരിത പദവി: പ്രഖ്യാപനം 26 ന്

സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നു.  സര്‍ക്കാര്‍ ഓഫീസുകളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുക,മാലിന്യ...

12.jpg

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി:114 ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറുംകാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മ്മാണം...