May 15, 2026

ആശാവര്‍ക്കര്‍മാര്‍ക്കുള്ള പഞ്ചദിന കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങി.

0
IMG-20210104-WA0247.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പ്യൂട്ടര്‍ പരിശീലനം
ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍ക്കുള്ള പഞ്ചദിന കമ്പ്യൂട്ടര്‍ പരിശീലനം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുത്ത 58 അക്ഷയ കേന്ദ്രങ്ങളിലൂടെ നടക്കുന്ന പരിശീലനത്തില്‍  870 ആശാവര്‍ക്കര്‍മാരാണ് പങ്കെടുക്കുന്നത്.  ചടങ്ങില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്, 
 ഐ.റ്റി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *