May 2, 2024

എൻസിപി ജില്ലാ കമ്മിറ്റി അനുശോചിച്ചു

0
Img 20220206 153022.jpg
കൽപ്പറ്റ :  ഇന്ത്യയുടെ വാനമ്പാടിയും കോടിക്കണക്കിന് സംഗീതപ്രേമികളെ ഏഴു പതിറ്റാണ്ടിലധികം തന്റെ സ്വരമാധുരിയിലൂടെ കോർത്തിണക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത  ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതപ്രതിഭ  ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ  എൻസിപി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു . ജില്ലാ പ്രസിഡന്റ്  ഷാജി ചെറിയാൻ സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കളായ സിഎം ശിവരാമൻ, ഡോ: എം പി അനിൽ, പി അശോകൻ,കെ വി റെനിൽ,അഷ്റഫ് പൊയിൽ , കെ ബി പ്രേമാനന്ദൻ,  വന്ദന ഷാജു, അഡ്വക്കറ്റ് എം ശ്രീകുമാർ  അനൂപ് ജോജോ, സലീം കടവൻ , അഡ്വ :കെ യു ബേബി,  എ കെ രവി, എംപി ഷാബു, മമ്മൂട്ടി എളംഗൊള്ളി,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *