June 21, 2026

Day: March 7, 2022

IMG_20220307_125056.jpg

മണ്ണിന്റെ മക്കളെ കാണാൻ എൻഎസ്എസ് വിദ്യാർത്ഥികളും അധ്യാപകരും കൈനിറയെ സമ്മാനവുമായി എത്തി

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുഴിമുക്ക് കോളനി, തോണിക്കടവ് കോളനി എന്നിവിടങ്ങളിൽ വസ്ത്രങ്ങൾ,...

IMG_20220307_110050.jpg

മാനന്തവാടിയിൽ ബൈക്കും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് മുട്ടിൽ സ്വദേശികൾക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വാടേരി ശിവക്ഷേത്രത്തിന് സമീപം ബൈക്കും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേര്‍ക്ക്...

IMG_20220307_104535.jpg
IMG_20220307_104247.jpg

ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു

മാനന്തവാടി:കേരള സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഫയർ സ്‌റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ അപകട സാധ്യതയുള്ള...

IMG_20220307_104113.jpg

മതസൗഹാർദ്ദ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപ്പറ്റ :  നല്ലൊരു ദേശത്തിനായി (ടു വാട്സ് എ ബെറ്റർ നേഷൻ ) ഓൾ ഇന്ത്യ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ...

IMG_20220307_103703.jpg

കിടാവ് മുതൽ കിടാരി വരെ – പുൽപ്പള്ളിയിൽ കന്നുകുട്ടി പരിപാലന പദ്ധതി തുടങ്ങി

 പുൽപ്പള്ളി : പോഷകസമൃദ്ധമായ കന്നുകുട്ടി ത്തീറ്റയും ശാസ്ത്രീയമായ പരിചരണവും നൽകി ഉൽപ്പാദനക്ഷമത യുള്ള പശുക്കളെ ഗ്രാമപഞ്ചായത്ത് പരിധിയിൽ തന്നെ വളർത്തിയെടുക്കാനുള്ള...

IMG_20220307_103426.jpg

മാറുന്ന തൊഴില്‍ രംഗത്ത് നൈപുണ്യ വികസനം അനിവാര്യം : മന്ത്രി എ.കെ ശശീന്ദ്രന്‍

മുട്ടിൽ :  തൊഴില്‍ രംഗം വലിയ മാറ്റത്തിന് വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യ വികസനം അനിവാര്യമെന്ന് വനം വന്യ ജീവി വകുപ്പ്...

IMG_20220307_103226.jpg
IMG_20220307_103046.jpg

കല്‍പ്പറ്റയിലെ അംഗനവാടികള്‍ സ്മാര്‍ട്ടാകുന്നു

    കല്‍പ്പറ്റ: അംഗനവാടികള്‍ക്ക് അടിമുടി മാറ്റം വരുത്തി കല്‍പ്പറ്റ മുനിസിപ്പാലിറ്റി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി അഞ്ചു  അംഗനവാടികളാണ് സ്മാര്‍ട്ടാക്കിയിരിക്കുന്നത്....

IMG_20220307_093302.jpg

വിജയലക്ഷ്മി (73) നിര്യാതയായി

കൽപ്പറ്റ: പരേതനായജൈനേന്ദ്ര കൽപ്പറ്റ യുടെ ഭാര്യ വിജയ ലക്ഷ്മി നിര്യാതയായി. മക്കൾ: ജൈൻ (കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡൻറ്) ഭാഗ്യരേഖ, രാജിവ്...