കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്: മില്‍മ പാലിന് വില വര്‍ദ്ധിപ്പിക്കണം
കല്‍പ്പറ്റ: പാലിന് 50 രൂപയായി വര്‍ദ്ധിപ്പിച്ചിട്ട് അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല കാരണം പ്രാദേശിക വില്പനയ്ക്ക് മാത്രമാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്....
കല്‍പ്പറ്റ: പാലിന് 50 രൂപയായി വര്‍ദ്ധിപ്പിച്ചിട്ട് അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല കാരണം പ്രാദേശിക വില്പനയ്ക്ക് മാത്രമാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്....
• റിപ്പോർട്ട്:സി ഡി. സുനീഷ്… കൽപ്പറ്റ : അശരണരോടും സഹനമനുഭവിക്കുന്നവർക്കും അപ്രാപ്യമായ വീടെന്ന സ്വപ്നം സാഫല്യമാക്കാൻ പ്രവർത്തിക്കുന്ന നല്ല...
കല്‍പ്പറ്റ: ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് കര്‍ഷകരെ വഞ്ചിക്കുകയാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കടുവയുടെ ആക്രമണം...
തരുവണ:യുവതലമുറയെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന മാരക ലഹരിക്കെതിരെ രക്ഷിതാക്കളെ ബോധവത്കരാക്കുന്നതിന് വേണ്ടി കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ്...
മീനങ്ങാടി: കേന്ദ്ര, സംസ്ഥാന സർക്കാരും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൂതാടി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിയിട്ടുള്ള...
പുൽപ്പള്ളി :സുൽത്താൻ ബത്തേരി ഉപജില്ല പ്രവർത്തിപരിചയ ഗണിത ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്പായ ആടിക്കൊല്ലി ദേവമാത എൽ പി സ്കൂൾ...
ബത്തേരി : മലവയൽ ഗോവിന്ദൻമൂല ചിറയിൽ കാണാതായ രണ്ടു വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി . ബത്തേരി സർവജന സ്കൂളിലെ പ്ലസ്...
ബത്തേരി : നെന്മേനി ഗോവിന്ദമൂല ചിറയിൽ രണ്ട് പ്ലസ്ടു വിദ്യാർത്ഥികളെ കാണാതായി. ഫയർഫോഴ്സ് നടത്തിയ തിരച്ചലിൽ ഒരാളുടെ മൃതദേഹം കിട്ടി.
ലക്കിടി: ഇന്ന് പെയ്ത കനത്ത മഴമൂലം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക് ഒലിച്ച് വന്നിട്ടുണ്ട്....
കൽപ്പറ്റ:വിദ്യാർത്ഥിനികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾ പിടിയിൽ.കൽപ്പറ്റ എൻ.എം.എസ്. എം ഗവണ്മെന്റ് കോളേജിന് സമീപത്ത് വെച്ചാണ് സംഭവം.വിജനമായ സ്ഥലത്ത് റോഡിലൂടെ...