സി.ഐ.ടി.യു വയനാട് ജില്ലാ പ്രസിഡന്റ്: പി.വി.സഹദേവന്‍ സെക്രട്ടറി :വി.വി. ബേബി
പുല്‍പള്ളി:സി.ഐ.ടി.യു വയനാട് ജില്ലാ പ്രസിഡന്റായി പി.വി.സഹദേവനെ തെരഞ്ഞെടുത്തു. പി.എ.മുഹമ്മദ് നഗറില്‍(കബനി ഓഡിറ്റോറിയം) നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികള്‍:...
