May 13, 2026

Month: December 2022

IMG-20221228-WA00272.jpg

വിജ്ഞാൻ ലൈബ്രറി മുപ്പതാം വാർഷികം ആഘോഷിച്ചു

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ മുപ്പതാം വാർഷികാഘോഷം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് കെ...

IMG_20221228_170803.jpg

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്;ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പാക്കണം

കൽപ്പറ്റ :ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രവര്‍ത്തന പുരോഗതിയില്‍ വയനാട് ജില്ലയില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്ലാനിംഗ് ആന്റ് ഇക്കണോമിക്...

IMG_20221228_170428.jpg

റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പാടി: കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച കുന്നമംഗലം വയൽ – അട്ടക്കാട് കെ.കെ .എച്ച് റോഡ് മേപ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം...

GridArt_20221228_1643010322.jpg

കെഎസ്ആർടിസിയിൽ ഇനി മുതൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം

 കൽപ്പറ്റ : ഡിജിറ്റൽ പേയ്മെന്റിലേക്ക് കടന്ന് കെഎസ്ആർടിസി. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി...

IMG-20221228-WA00192.jpg

ദേവകി (86 ) നിര്യാതയായി

ബത്തേരി: തോട്ടാമൂല വട്ടത്തോട്ടിയിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ദേവകി (86 ) നിര്യാതയായി. മക്കൾ :വിജയലക്ഷ്മി,രാധ, ചാന്ദിനി, പുഷ്പജ,...

IMG-20221228-WA00152.jpg

വൺവേയായി തിരിച്ച് വിട്ട റോഡ് ഗതാഗതയോഗ്യമാക്കണം

മാനന്തവാടി: മാനന്തവാടി ടൗണിൽ റോഡ് പണി നടക്കുന്നതിനാൽ വാഹനങ്ങൾ വൺവേ സംവിധാനത്തിൽ തിരിച്ച് വിട്ട റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് കെ.ഡി.സി.ബി...

IMG_20221228_133602.jpg

വർധിച്ച കൂലി ചെലവും വന്യമൃഗശല്യവും ചേകാടിയിൽ ഗന്ധകശാല കൃഷി പ്രതിസന്ധിയിൽ

പു​ൽ​പ്പള്ളി: വർധിച്ച കൂലി ചെലവും വന്യമൃഗശല്യവും ചേകാടിയിൽ ഗന്ധകശാല കൃഷി പ്രതിസന്ധിയിൽ കേരള-കർണാടക അതിർത്തിയിലെ കാ​ർ​ഷി​ക ഗ്രാ​മ​മാ​ണ് ചേ​കാ​ടി.കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ...

IMG_20221228_113542.jpg

വിഷൻ & മിഷൻ 2026 കർമ്മപദ്ധതിയുമായി പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

മാനന്തവാടി:   2026 ഡിസംബർ വരെ നീണ്ട് നിൽക്കുന്ന കാഴ്ചപാടും പ്രവർത്തന കർമ്മപദ്ധതിയുമായി സംഘടനാ പ്രവർത്തനം ചിട്ടയായും ശാസ്ത്രീയമായും ക്രമീകരിക്കുവാൻ പനമരം...

IMG_20221228_113343.jpg

സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് കാലത്ത് രാജ്യത്ത് ആരംഭിച്ച് പിന്നീട് തുടർന്നുവന്നിരുന്ന സൗജന്യ റേഷൻ വിതരണ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി...

IMG_20221228_112655.jpg

അൽ സഹ്‌റ ലൈഫ് ഫെസ്റ്റ് സമാപിച്ചു

ദ്വാരക : മദ്രസ്സത്തു മദീനത്തുന്നൂർ അൽ സഹ്‌റ ക്യാമ്പസ് ഫെസ്റ്റ് സമാപിച്ചു. സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ...