കുടുംബശ്രീ ഓണം വിപണന മേള വെള്ളമുണ്ടയില്‍
വെള്ളമുണ്ട: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട സി.ഡി.എസില്‍ ആരംഭിച്ച ജില്ലാതല ഓണം വിപണന മേളയുടെയും സാംസ്കാരിക പരിപാടികളുടെയും ഉദ്ഘാടനം മാനന്തവാടി...
വെള്ളമുണ്ട: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട സി.ഡി.എസില്‍ ആരംഭിച്ച ജില്ലാതല ഓണം വിപണന മേളയുടെയും സാംസ്കാരിക പരിപാടികളുടെയും ഉദ്ഘാടനം മാനന്തവാടി...
തരുവണ: മോട്ടോർ & എഞ്ചിനീയറിങ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു )തരുവണ ടൗൺ കമ്മിറ്റി ടൗണിൽ കൊടിമരം സ്ഥാപിക്കുകയും...
തരുവണ : വർധിച്ചു വരുന്ന വില ക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി വനിതാ ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ പഞ്ചായത്ത്...
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ കിടപ്പു രോഗികള്‍ക്ക് മാസം തോറും ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ ആറ് ...
കൽപ്പറ്റ : ആക്ട വയനാട് ജില്ലാ സമ്മേളനവും ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ആക്ടയുടെ ഓണാഘോഷ പരിപാടികളോടാനുബന്ധിച്ചു നടത്തിയ യോഗത്തിൽ...
കല്‍പ്പറ്റ:ക്ഷീരകര്‍ഷകരുടെയും ജീവനക്കാരുടെ നേതൃത്വത്തില്‍ വിപുലമായ ഓണഘോഷം നടത്തി. കോവിഡിന്റെയും പ്രളയത്തിന്റെയും നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന ഓണാഘോഷ പരിപാടിയില്‍ ക്ഷീരകര്‍ഷകരുടെ...
തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ചൂരക്കുനി കുണ്ടുവയല്‍ കോളനിയിലെ രഘുവിനെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിക്കൊരുക്കിയ വൈദ്യുതിയില്‍...
പനമരം : പനമരം ഗ്രാമ പഞ്ചായത്തില്‍ ഓണ സമൃദ്ധി കര്‍ഷക ചന്ത തുടങ്ങി. കര്‍ഷക ചന്തയുടെ ഉദ്ഘാടനം പനമരം ഗ്രാമ...
കൽപ്പറ്റ: വ്യാജ സ്വർണ്ണ മാഫിയയ്ക്കെതിരെ ശക്തമായ നിലപാട് സർക്കാർ എടുക്കണം. വ്യാജ സ്വർണം നിർമ്മിക്കുന്നവരെ പിടിക്കാനാണ് പോലീസ് ശ്രമിക്കേണ്ടത്. ചെറിയ...
മാനന്തവാടി : മക്കളും മരുമക്കളും അടക്കം എട്ടുപേർ അധ്യാപകരായ കുടുംബത്തെ നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യാപക ദിനത്തിൽ ആദരിച്ചു....