ദേവകി(75) നിര്യാതയായി
പുല്‍പ്പള്ളി: കാപ്പിക്കുന്ന് മുണ്ടക്കുറ്റി പരേതനായ നാരായണന്റെ ഭാര്യ ദേവകി(75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാപ്പിക്കുന്ന് സമുദായ ശ്മശാനത്തില്‍....
പുല്‍പ്പള്ളി: കാപ്പിക്കുന്ന് മുണ്ടക്കുറ്റി പരേതനായ നാരായണന്റെ ഭാര്യ ദേവകി(75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാപ്പിക്കുന്ന് സമുദായ ശ്മശാനത്തില്‍....
പുല്‍പള്ളി:റിട്ട.ഡിവൈ.എസ്.പി മണല്‍വയല്‍ വണ്ടന്‍പാറ വി.ജി.കുഞ്ഞന്റെ മാതാവ് കല്യാണി(85)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മണല്‍വയലിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്‍....
പുൽപ്പള്ളി: കുറിച്ചിപ്പറ്റ കിളിയാംകട്ടയിൽ സരോജിനി നാരായണൻ ( 75 ) നിര്യാതയായി.ഭർത്താവ് : നാരായണൻ.മക്കൾ : ശശീന്ദ്രൻ, സുരേഷ്, ലീന,...
കൽപ്പറ്റ : ജില്ലയിലെ ഗോത്ര മേഖലയില്‍ കുടുംബശ്രീയുടെ 'ബണ്‍സ' ക്യാമ്പയിനിലൂടെ നൂറ് സംരഭങ്ങള്‍ രൂപീകരിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യ.ഡി റസ്റ്റ്ഹൗസ് ഹാളില്‍...
കൽപ്പറ്റ : റവന്യൂ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍...
പുൽപ്പള്ളി : വയനാട് വന്യജീവി സങ്കേതം ബഫര്‍സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉപഗ്രഹാധിഷ്ഠിത അതിര്‍ത്തി നിര്‍ണ്ണയത്തിലെ ആശങ്കകളും, അപാകതകളും പരിഹരിക്കുന്നതിനും തുടര്‍...
കേണിച്ചിറ: വനിതകളുടെ സാമ്പത്തിക-കാർഷിക-വ്യാവസായിക മേഖലയിലെ ഉന്നമനത്തിനായി ബത്തേരി താലൂക്ക് പൂതാടി വനിതാ ഡെവലപ്മെന്റ് സഹകരണ സംഘം കേണിച്ചറയിൽ വനിതാ വികസന...
കൽപ്പറ്റ : സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടും. ബഫർസോണുമായി...
കൽപ്പറ്റ : കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍(കെഎഫ്പിഎസ്എ) 47-ാമത് സംസ്ഥാന സമ്മേളനം തിങ്കളാഴ്ച തുടങ്ങും.19, 20 തീയതികളില്‍ കല്‍പ്പറ്റ...
കൽപ്പറ്റ :വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പ്പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം...