ഫോറെൻസിക് സർജൻ ഇല്ലെന്ന കാരണം: പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു
മാനന്തവാടി:കഴിഞ്ഞ ദിവസം കുഴഞ്ഞു വീണു മരിച്ച മാനന്തവാടി പാണ്ടിക്കടവ് അഷ്റഫിന്റെ ഭാര്യ ഹസീന (41)യുടെ മൃതദേഹമാണ് പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി...
