മൂലങ്കാവ്, കോറോം, കല്‍പ്പറ്റ,വൈത്തിരി, കമ്പളക്കാട് എന്നീ സ്കൂളിൽ അധ്യാപക നിയമനം
ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ മൂലങ്കാവ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.റ്റി മാത്തമാറ്റിക്സ്, സുവോളജി(ജൂനിയിര്‍), കൊമേഴ്സ്(ജൂനിയര്‍),ഹിന്ദി(ജൂനിയര്‍) ഒഴിവുകളിലേക്ക്...
