May 6, 2024

ഗ്രോത്രസാരഥി പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യമായ തുക അനുവദിക്കണം : മാനന്തവാടി നഗരസഭ

0
Img 20220602 Wa00052.jpg
മാനന്തവാടി: ഗ്രോത്രവര്‍ഗ്ഗ വിദ്യാത്ഥികള്‍ക്ക് വിദ്യാലയങ്ങളിലെത്തിച്ചേരാന്‍ ഗ്രോത്രസാരഥി പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യമായ തുക അനുവദിക്കണമെന്ന് മാനന്തവാടി മുനിസിപ്പല്‍ ഭരണ സമിതി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ്ഗ വിദ്യാത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഒ.ആര്‍.കേളു എം.എല്‍.എ. അടിയന്തിരമായി ഇടപെടണമെന്നും, സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും മുനിസിപ്പാലിറ്റി ഭരണ സമിതി ആവശ്യപ്പെട്ടു.വാര്‍ത്ത സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ,പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ജേക്കബ് സെബാസ്റ്റ്യന്‍,സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മാരായ മാര്‍ഗരറ്റ് തോമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ലേഖ രാജീവന്‍,ഷിബു കെ.ജോര്‍ജ്, ടിജി ജോണ്‍സണ്‍, എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *