September 22, 2026

താൽപര്യപത്രം ക്ഷണിക്കുന്നു

0
GridArt_20220518_1659499262.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2021-2022 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് മാരിൽ നിന്നും മുദ്രവച്ച കവറിൽ താൽപര്യപത്രം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ നഗരസഭ ഓഫീസിലെ 9745580377 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി  09/06/2022 മൂന്ന് മണിക്ക്. തുറന്ന് പരിശോധിക്കുന്ന  തിയ്യതി 09/06/2022 നാല് മണിക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *