April 18, 2024

Day: January 9, 2023

Img 20230109 111424.jpg

ജില്ലയിലെ ജനങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഐ സി ബാലകൃഷ്ണൻ. എം എൽ എ

 കൽപ്പറ്റ :ജില്ലയിലെ  അതിജീവന പ്രശ്നങ്ങളിൽ നിലപാടുകൾ എടുക്കാതെയും നയം വ്യക്തമാക്കാതെയും ഉള്ള  സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ സി...

Img 20230109 110946.jpg

ജയിൽ റോഡ് യാത്ര അതികഠിനം

മാ​ന​ന്ത​വാ​ടി: യാത്രാ ദുഷ്ക്കരമാക്കി ജയിൽ റോഡ്.തരിപ്പണമായ ക്ല​ബ്കു​ന്ന് ജി​ല്ല ജ​യി​ൽ-​പ​രി​യാ​രം​കു​ന്ന് റോ​ഡിലൂടെ യാത്ര ദുഷ്ക്കരമായിട്ട് മാസങ്ങളായി.. ജ​യി​ൽ വ​ഴി ക​ണി​യാ​രം...

Img 20230109 100502.jpg

പി എം 2 പിടികൂടാൻ പ്രവർത്തിച്ച ദൗത്യ സംഘത്തിന് അഭിനന്ദനവുമായി വനം വകുപ്പ് മന്ത്രി

ബത്തേരി : വയനാട് സുൽത്താൻ  ബത്തേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച്  പിടികൂടാനായി  പ്രവർത്തിച്ച ദൗത്യസംഘത്തിന്...

Gridart 20230109 0934019002.jpg

ബത്തേരി ടൗണിൽ ഇറങ്ങി ഭീതി പരത്തിയ പിഎം 2 കാട്ടാനയെ ഒന്നാമത്തെ ഡോസ് മയക്കുവെടി വെച്ചു

ബത്തേരി : ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ പിഎം 2 എന്ന കാട്ടാനയെ മയക്കുവെടി വെച്ചു.ഒന്നാമത്തെ ഡോസാണ് കൊടുത്തത്.ബത്തേരി കെഎസ്ആര്‍ടിസി...

Gridart 20230109 0925009712.jpg

മേപ്പാടി പോ​ക്‌​സോ കേസിലെ മൂ​ന്നാ​മ​ത്തെ പ്രതിയും റിമാൻഡിൽ

ക​ല്‍പ്പറ്റ: മേ​പ്പാ​ടി പോലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പോ​ക്‌​സോ കേ​സി​ലെ മൂ​ന്നാ​മ​ത്തെ പ്ര​തി​യും റി​മാ​ൻ​ഡി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി...