പാറു (50)നിര്യാതയായി
പായോട് : കാവണക്കുന്ന് കോളനിയിലെ പാറു (50) നിര്യാതയായി. ഭർത്താവ് : ശങ്കരൻ. മക്കൾ : അനൂപ്, ശോഭ.മരുമകൻ നിധീഷ്.
പായോട് : കാവണക്കുന്ന് കോളനിയിലെ പാറു (50) നിര്യാതയായി. ഭർത്താവ് : ശങ്കരൻ. മക്കൾ : അനൂപ്, ശോഭ.മരുമകൻ നിധീഷ്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോള്‍/ ഡീസല്‍/ എല്‍.പി.ജി ഡീലര്‍മാര്‍ക്ക് നിലവിലെ വില്‍പ്പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനായി 10 ലക്ഷം രൂപ വരെ...
ജില്ലയില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിന് ഗ്രാമീണ...
നടവയൽ: കെ സി വൈ എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ വന്യമൃഗശല്യത്തിനെതിരെ ശാശ്വത പരിഹാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പനമരം ടൗണിൽ മലയോര...
മാനന്തവാടി: മാനന്തവാടിയിൽ നടന്ന വയനാട് ജില്ല അറബി അധ്യാപക സഹിത്യോത്സവം സമാപിച്ചു. വിദ്യഭ്യാസ വകുപ്പിന് കീഴിൽ അധ്യാപക ശാക്തീകരണത്തിന് വേണ്ടി...
കൽപ്പറ്റ: ഇടതു സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ഇന്ധന സെസ്സ്...
ബത്തേരി :വയനാട്ടിൽ നോറോ വൈറസ് മൂലമുള്ള വയറിളക്ക-ഛർദി രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ...
മേപ്പാടി : മേപ്പാടി പാലവയലിൽ നടന്ന അപകടത്തിൽ യുവാവ് മരിച്ചു.പുളിയാര്‍മല കളപ്പുരയ്ക്കല്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്. ഇന്നലെ...
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറയിലെ മണ്ണെടുപ്പ് കട്ടിംഗ് പെർമിറ്റിന് അപേക്ഷിച്ച സർവ്വേ നമ്പറും വിലാസവും വ്യാജമെന്ന് പരാതി.പടിഞ്ഞാറത്തറ കൃഷിഭവനോട് ചേർന്ന് ഡോക്ടറുടെ ഉടമസ്ഥതയിലുള്ള...
പയ്യംപള്ളി : മുദ്ര മൂല പുത്തൻ വീട്ടിൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ് :പരേതനായ കേളു . മക്കൾ: സത്യഭാമ,...