ചോദ്യം ചോദിക്കുന്നവരുടെ വായ് മൂടി കെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം : എൻഡി അപ്പച്ചൻ
കൽപ്പറ്റ: തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരുടെയും, രാജ്യത്തെ കൊള്ളയടിക്കുന്ന മോദി- അദാനിമാർക്കെതിരെ ചോദ്യം ഉയർത്തുന്നവരുടെയും വായ് മൂടിക്കെട്ടാമെന്നുള്ളത് സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും വ്യാമോഹം മാത്രമാണെന്ന്...
